Singaporeമാധ്യമ ഹത്യ നടത്തിയ സർ സിപിയുടെ കാലത്തിൽ നിന്നും ഇന്നും കേരളം അധികം അകലെയല്ലെന്നു തെളിയിക്കുന്നത് മറുനാടൻ വേട്ട; സർക്കാരിനെ അനുകൂലിച്ചാൽ തുറന്നു വിടാമെന്ന് നൽകിയ ആനുകൂല്യം മാമ്മൻ മാപ്പിള വലിച്ചെറിഞ്ഞതിനു പകരമായി മനോരമ പൂട്ടിയിട്ടത് 9 വർഷങ്ങൾ; സത്യത്തെ വേട്ടയാടാൻ അന്നും ഇന്നും ഭരണകൂടത്തിന് ആവേശം കുറഞ്ഞിട്ടില്ലസോജൻ സ്‌കറിയ5 July 2023 5:04 PM IST