SPECIAL REPORTമലപ്പുറത്തെ മൈലമ്പാറ വർഡിലെ വിജയം തീരുമാനിക്കുക കാടിന്റെ മക്കൾ; വാർഡിലെ 44 ശതമാനം വോട്ടർമാർ ആദിവാസികൾ; 433 ആദിവാസി വോട്ടർമാരുടെ ചൂണ്ടുവിരലിലേക്ക് കണ്ണും നട്ട് സ്ഥാനാർത്ഥികൾ; വനം കയറി വോട്ട് തേടാനൊരുങ്ങി സ്ഥാനാർത്ഥികൾജംഷാദ് മലപ്പുറം23 Nov 2020 1:49 PM IST