SPECIAL REPORTമാസാവസാനമാകുമ്പോൾ വാടക നൽകാൻ കുട്ടികളോട് കൈനീട്ടും; ആകെയുള്ള 45 ക്ലാസ് മുറികളിൽ 18 എണ്ണവും വാടകകെട്ടിടത്തിൽ; വാടക പിരിക്കുന്നത് 1500ൽ അധികം വിദ്യാർത്ഥികളോട്; ശുചിമുറികളും ലാബ് സൗകര്യങ്ങളുമില്ല; സർക്കാരിന്റെ 'ഹൈടെക് തള്ളുകളുടെ' കാലത്ത് പരാധീനതകൾക്ക് നടുവിൽ പൊന്മുണ്ടം സർക്കാർ സ്കൂൾജാസിം മൊയ്തീൻ9 Feb 2021 4:19 PM IST