KERALAMഅടക്കം ചെയ്ത സ്വാമിയുടെ കുഴിമാടം മാന്തി അഭരണങ്ങൾ മോഷ്ടിച്ചു; ബിവറേജ് ഷോപ്പ് പൊളിച്ച് മദ്യം മോഷ്ടിച്ചു; 25 കേസുകളിലെ പ്രതി രക്ഷക്കായി ഒളിവിൽ കഴിഞ്ഞത് ഊട്ടിയിൽ; പൊലീസ് സാഹസികമായി പിടികൂടിയത് ടൂറിസ്റ്റുകളുടെ വേഷത്തിൽജംഷാദ് മലപ്പുറം29 Nov 2021 10:36 PM IST