Uncategorizedമുംബൈയിലെ ഡോണുകളെ പോലെ ബെർത്ത് ഡേ ആഘോഷിച്ചത് വാൾ കൊണ്ട് കേക്ക് മുറിച്ച്; ജിമ്മിൽ യുവാവിന്റെ മൂക്കിടിച്ച് തകർത്ത് ഗുണ്ടായിസത്തിൽ അരങ്ങേറ്റം; യൂണിവേഴ്സിറ്റി കോളേജിൽ വളർന്ന് പന്തലിച്ചു; റെന്റ് എ കാറിലൂടെ പണമുണ്ടാക്കിയ പഴയ പട്ടാളക്കാരന്റെ മകൻ; കഞ്ചാവും മയക്കു മരുന്നും പെൺകുട്ടികളും ലഹരി; ഡി വൈ എഫ് ഐക്കാരൻ മലയം ജിനേഷിന്റെ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Dec 2022 11:07 AM IST