You Searched For "മലയാലപ്പുഴ"

പമ്പ, മലയാലപ്പുഴ എസ്എച്ച്ഓമാരെ സീസണിന് തൊട്ടുമുന്‍പ് പരസ്പരം മാറ്റി; മലയാലപ്പുഴയ്ക്ക്  വന്ന കെ.എസ്. വിജയനെ കോ-ഓര്‍ഡിനേഷന്റെ പേര് പറഞ്ഞ് പമ്പയ്ക്ക് തന്നെ വിട്ടു; നിലവില്‍ ക്ഷേത്രസ്റ്റേഷനായ മലയാലപ്പുഴയില്‍ എസ്എച്ചഓ ഇല്ല; പത്തനംതിട്ട എസ്പി സ്വന്തം പണി ലഘൂകരിച്ചപ്പോള്‍ പണി കിട്ടിയത് മലയാലപ്പുഴക്കാര്‍ക്ക്
മലയാലപ്പുഴ വെട്ടൂരിൽ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കാലടി പൊലീസ് സ്റ്റേഷന് സമീപം ഇറക്കി വിട്ടു; സ്റ്റേഷനിൽ അഭയം തേടി ബാബുക്കുട്ടൻ; ഇറക്കി വിട്ടത് പൊലീസ് പിടിക്കുമെന്നായപ്പോൾ; ഡൽഹി മലയാളിയുടെ ക്വട്ടേഷനെന്ന് സംശയം: ഭീഷണി മുഴക്കി വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം
ഇലന്തൂർ നരബലി സമയത്ത് അറസ്റ്റിലായി; ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ആഭിചാരക്രിയകളുമായി മന്ത്രവാദിനി ശോഭന; മലയാലപ്പുഴയിൽ വീടിനുള്ളിൽ മൂന്നുപേരെ പൂട്ടിയിട്ട് മർദ്ദിച്ചു; ഏഴ് വയസുള്ള കുട്ടിയെ മുറിച്ച് ഇലയിൽവെക്കുമെന്ന് ഭീഷണിപ്പെടുത്തി; മോചിപ്പിച്ചത് നാട്ടുകാർ ഇടപെട്ട്; വീട് അടിച്ചു തകർത്ത് സിപിഎം പ്രവർത്തകർ