Bharathകേരള സർക്കാരിന്റെ ലിപി പരിഷ്‌കരണ കമ്മിറ്റിയംഗം; ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് ചെയർമാൻ; ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ്‌പേപ്പർ സൊസൈറ്റി പ്രസിഡന്റ്; എൽഐസി ദക്ഷിണമേഖല ഉപദേശക സമിതി അംഗം: തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച വ്യക്തി: അന്തരിച്ച മലയാള മനോരമ മുൻ മാനേജിങ് ഡയറക്ടർ മാമ്മൻ വർഗീസിന്റെ സംസ്‌ക്കാരം പിന്നീട്മറുനാടന് മലയാളി2 May 2021 5:27 AM IST