SPECIAL REPORT'ചാടെടി പെണ്ണെ...എന്ന് ഒരിക്കൽ കൂടി പറഞ്ഞുതീർന്നില്ല.. അവൾ ചാടി'; മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ ഗർഭിണി പൂച്ച സെയ്ഫ്; രക്ഷാദൗത്യ വീഡിയോ വെറൽ ആയതോടെ അഭിനന്ദനവും 50,000 ദിർഹം സമ്മാനവുമായി ദുബായ് ഭരണാധികാരി; മലയാളി നസീർ മുഹമ്മദ് മറുനാടനോട്പ്രകാശ് ചന്ദ്രശേഖര്‍28 Aug 2021 4:40 PM IST