SPECIAL REPORTപാതിരാത്രിയിൽ ഭീകരശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയവർ കണ്ടത് അടിത്തറ ഇളകിയിരിക്കുന്ന വീട്; ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണർത്തിയത് അയൽക്കാർ; മലയിൻകീഴിൽ അപകടമുണ്ടായത് നിയന്ത്രണങ്ങളില്ലാതെ കുന്നിടിപ്പ് വ്യാപകമായ പ്രദേശത്ത്; അപകട ഭീതിയിൽ സമീപ വീട്ടുകാരുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2021 4:40 PM IST