SPECIAL REPORTസ്ലിപ് എഴുതിയതിന് പൊലീസിലെ കോൺഗ്രസുകാരനെ പുറത്താക്കിയത് സിപിഎം ഇടപെടൽ മൂലം; ഇടതിന് വേണ്ടി പോസ്റ്റിട്ട കാക്കിക്കുള്ളിലെ സഖാവിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് പ്രതികാരം; ഭരണമാറ്റം മുൻകൂട്ടികണ്ട് പൊലീസ് അധികാരികൾ കളംമാറ്റി ചവിട്ടുന്നതിന്റെ ആദ്യ സൂചനയായി മലയിൻകീഴിലെ ത്രില്ലർമറുനാടന് മലയാളി26 April 2021 2:08 PM IST