KERALAMപാറശ്ശാല മുതൽ കാസർകോഡ് നന്ദരപടവ് വരെ നീളുന്ന 1250 കിലോമീറ്റർ ദൂരം; 2009-ൽ രൂപം നൽകിയ അലൈന്മെന്റിന് തടസ്സമായി നിന്നത് വനം വകുപ്പ് ഉന്നയിച്ച തർക്കങ്ങൾ; വർഷങ്ങൾക്ക് ശേഷം നിർദ്ദിഷ്ട മലയോര ഹൈവേയുടെ അലൈന്മെന്റ് പൂർത്തിയാകുന്നുമറുനാടന് മലയാളി29 Aug 2021 8:44 AM IST