You Searched For "മഴ"

കോട്ടയം ജില്ലയിൽ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; കൂടുതൽ അപകട സാധ്യതാ പ്രദേശങ്ങൾ കൂട്ടിക്കൽ, തലനാട്, തീക്കോയ് വില്ലേജുകളിൽ; മുൻകരുതൽ ശക്തമാക്കി അധികൃതർ; ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം
കനത്ത മഴയിൽ മലയോരത്തെയും മറ്റു ചരിഞ്ഞ പ്രദേശങ്ങളിലെയും മണ്ണ് ചായയിൽ വീണ ബൺ പോലെ കുതിർന്നു നിൽക്കുന്നു; അറബി കടലിന്റെ തെക്കുകിഴക്കൻ ദിശയിൽ നിന്നു വീശുന്ന ശക്തമായ കാറ്റിന്റെ സ്വാധീനത്തിൽ ഇനി വരുന്നത് തുലാമഴയുടെ മുന്നോടിയായുള്ള മഴ
ഇന്നലെ പകൽ മഴ പെയ്തില്ല; മാനം തെളിഞ്ഞപ്പോൾ ഓറഞ്ച് അലർട്ട് പിൻവലിച്ചു; പിന്നാലെ കാർമേഘങ്ങൾ ഇരുണ്ടടുത്തു; കോട്ടയത്തും ഇടുക്കിയിലും പാലക്കാടും ഉച്ച കഴിഞ്ഞ് പെയ്തത് അതിശക്തമഴ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും ഇനിയും സാധ്യത; രണ്ട് മാസം കൂടി കേരളത്തിന് ജാഗ്രത അനിവാര്യം
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇടിയോടുള്ള കനത്തമഴക്ക് സാധ്യത; മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; പത്തനംതിട്ടയിൽ ഇന്നലെ തുടങ്ങിയ കനത്ത മഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടി, അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കേരളത്തിൽ മഴ തുടരും; നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്