SPECIAL REPORTസമൂഹമാധ്യമങ്ങൾ വഴി ഇരകളെ ആകർഷിച്ച് മസാജ് സെന്ററിലെത്തിക്കും; ഇരകളെ മുറിയിൽ എത്തിച്ച് ചിത്രമെടുത്തും ഭീഷണിപ്പെടുത്തൽ; ഇരകളെ ആകർഷിക്കാൻ കാറിന്റെ വിൻഡോകളിൽ കാർഡ് വച്ചും തട്ടിപ്പ്; അപഹരിക്കുന്നത് പണവും മൊബൈൽ ഫോണുകളും അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ; ദുബായിലെ മസാജ് സെന്റർ തട്ടിപ്പുകളിൽ കുടുങ്ങിയവരിൽ മലയാളികളും; പിടിയിലായത് ആഫ്രിക്കൻ യുവതികൾമറുനാടന് ഡെസ്ക്27 Aug 2020 11:01 AM IST