SPECIAL REPORTഅമീബയും ഫങ്കസും ബാധിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; അമീബിക് മസ്തിഷ്ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ഇതാദ്യം; മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം 17 വയസുകാരന് ആശുപത്രി വിട്ടു; കേരള മോഡലിന് ഒടുവില്‍ ആശ്വാസ വാര്ത്തമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 2:00 PM IST