SPECIAL REPORT18 കോടി രൂപ വില വരുന്ന മരുന്ന് ആവശ്യമായ അസുഖവുമായി രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; 'സ്പൈനൽ മസ്കുലർ അട്രോഫി ടൈപ് വൺ' അസുഖം ബാധിച്ച് ചികിത്സയിലുള്ളത് ഫാത്തിമ ഹൈസലും ഇമ്രാൻ മുഹമ്മദും; ഇനി പ്രതീക്ഷ ഹൈക്കോടതിയിൽജാസിം മൊയ്ദീൻ16 Jun 2021 10:23 AM IST