TECHNOLOGYഇന്ന് രാത്രി കേരളത്തിലെ ആകാശത്ത് ഒരു 'വസ്തു' അതിവേഗതയിൽ പായും; നക്ഷത്രങ്ങൾക്കിടയിലൂടെ ആ ട്രംപിന്റെ നാട്ടുകാരൻ മിന്നിമറയും; ആരെയും പേടിപ്പിക്കാതെ വളരെ നിശബ്ദതയിൽ തലയ്ക്ക് മുകളിലൂടെ പറക്കുന്ന കാഴ്ച; ജസ്റ്റ് ആറ് മിനിറ്റിനായി കണ്ണുംനട്ട് കാത്തിരിക്കൂ; അറിയാം ഭീമനെ പറ്റിമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:36 PM IST