SPECIAL REPORTമാറ്റുരയ്ക്കാന്‍ 15000ത്തിലധികം മത്സരാര്‍ത്ഥികള്‍; 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍; കലയുടെ വലിയ പൂരത്തിന് ഒരുങ്ങി തലസ്ഥാന നഗരി; രുചിമേളം ഒരുക്കാന്‍ പഴയിടത്തിന്റെ ഭക്ഷണപ്പുരയും; സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുള്‍ മാത്രംസ്വന്തം ലേഖകൻ3 Jan 2025 7:44 PM IST