Politicsഅധികാര കസേരയ്ക്ക് വേണ്ടി മല്ലടിക്കാനില്ല; രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ; താൻ തുടരുന്നതിനെ ഒരുഎംഎൽഎ എതിർത്താലും രാജി വയ്ക്കുമെന്ന് താക്കറെയുടെ പ്രഖ്യാപനം; തീരുമാനം വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ച് 30 എംഎൽഎമാർ ഗവർണർക്ക് കത്തയച്ചതോടെമറുനാടന് മലയാളി22 Jun 2022 6:28 PM IST