Bharathമാങ്കുളം പുഴയിലെ വല്യാപാറക്കൂട്ടി ഭാഗത്ത് വെള്ളത്തിലിറങ്ങിയ മൂവരും മുങ്ങി മരിച്ചു; ഇവർക്കൊപ്പം പുഴയിൽ രണ്ടു കുട്ടികളെ ഓടിക്കൂടിയവർ രക്ഷപെടുത്തി; കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ജന്മനാട് അന്ത്യാഞ്ജലി അർപ്പിക്കും; സ്‌കൂളിൽ പൊതുദർശനം രാവിലെപ്രകാശ് ചന്ദ്രശേഖര്‍3 March 2023 8:01 AM IST