Uncategorizedഅഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവും; നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനത്തിന്റെ പുറത്ത് നൽകിയത് കടലാസ് കമ്പനികളുടെ ഷെയറുകൾ; ആട്, തേക്ക്, മാഞ്ചിയം പ്ലാന്റേഷൻ തട്ടിപ്പിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; പോപ്പുലർ ഫിനാൻസ് തട്ടിയത് 2000 കോടിയിലേറെ രൂപ; കമ്പനി ഉടമ തോമസ് ഡാനിയൽ എന്ന റോയിയും ഭാര്യ പ്രഭാ തോമസും ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ്; തട്ടിപ്പ് ആസൂത്രിതമെന്ന് പൊലീസ്എം മനോജ് കുമാര്‍26 Aug 2020 9:33 PM IST