SPECIAL REPORTദുരന്തങ്ങളെല്ലാം അപ്രതീക്ഷിതം; അവയുണ്ടായാൽ പിന്നെ നെഞ്ചത്തടിച്ചു കരഞ്ഞിട്ടു കാര്യമില്ല; മുൻകൂട്ടി ഒരുങ്ങുകയാണ് വേണ്ടതെന്നത് പയ്യന്നൂർ ഫയർഫോഴ്സിന്റെ തിയറി; മാട്ടൂൽ മോഡൽ ദുരന്തനിവാരണ സർവേ സംസ്ഥാന വ്യാപകമാകെ വ്യാപിപ്പിക്കും: ഒരു മുഴം നീട്ടിയെറിഞ്ഞവർ കൈയടി നേടുമ്പോൾമറുനാടന് മലയാളി6 Jun 2021 11:41 AM IST