Share Videos'കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ബിജെപി' എന്ന പ്രയോഗത്തിൽ ക്ഷമ പറഞ്ഞ് മാതൃഭൂമി ന്യൂസ്; വെറുക്കപ്പെട്ട എന്നൊരു പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഉണ്ണി ബാലകൃഷ്ണൻ; ജാഗ്രതക്കുറവ് തന്നെയെന്ന് തുറന്നുസമ്മതിച്ച് ചീഫ് ഓഫ് ന്യൂസ്; പ്രയോഗം വിവാദമായത് മാതൃഭൂമി ന്യൂസ് അഭിപ്രായ സർവേ ചർച്ചയിൽ നിന്ന് ബിജെപി പ്രതിനിധി എസ്.ശിവശങ്കർ ഇറങ്ങിപ്പോയതോടെമറുനാടന് മലയാളി20 March 2021 3:13 PM IST