SPECIAL REPORT'പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു; ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; യുഗങ്ങളൊന്നും ആവശ്യമില്ല; നാലോ അഞ്ചോ വർഷം മതി'; ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയത് 2013ൽ; 'ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!' ഭരണകൂടത്തിന്റെ നിസംഗത ചർച്ചയാകുമ്പോൾന്യൂസ് ഡെസ്ക്18 Oct 2021 3:15 PM IST