SPECIAL REPORTസ്പ്രിൻക്ലറിലെ കള്ളത്തരം മറയ്ക്കാൻ ഖജനാവ് മുടിച്ചു പിണറായി; മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട പുതിയ സമിതി അധ്യക്ഷന് പ്രതിമാസം നൽകുന്നത് 75,000 രൂപ! സർക്കാരിനെ വെട്ടിലാക്കുന്ന റിപ്പോർട്ടു നൽകിയ ആദ്യ കമ്മറ്റിക്ക് പ്രതിഫലവും നൽകിയില്ലമറുനാടന് മലയാളി21 Jan 2021 3:36 PM IST