SPECIAL REPORTമാനുവിനെ കാട്ടാന തുമ്പികൈയ്ക്ക് പൊക്കിയെടുക്കുന്നത് ബന്ധു നേരിട്ടു കണ്ടു; ഫോണില്ലാത്തതു കൊണ്ട് രാത്രി ആരേയും ഒന്നും അറിയിക്കാനായില്ല; വീട്ടിന് മുന്നിലെ കൊമ്പനെ ഭയന്ന് അവര്‍ ആ രാത്രി വീട്ടിനുള്ളില്‍ കഴിഞ്ഞു; നൂല്‍പ്പുഴ കാപ്പാട് ഉന്നതിയില്‍ ആന പേടി രൂക്ഷം; എല്ലാവരേയും മാറ്റി പാര്‍പ്പിക്കും; വയനാട്ടില്‍ വന്യജീവി ഭീതി തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 7:35 AM IST