SPECIAL REPORT'അപ്പീലിന് 5000 രൂപ നല്‍കണം; ഈ തുകക്ക് വേണ്ടി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബി ഗ്രേഡ് നല്‍കി; വിധികര്‍ത്താക്കളായി ഇരുന്നത് മാപ്പിളപ്പാട്ടിനെക്കുറിച്ച് അറിയാത്തവര്‍'; കലോത്സവ വേദിയില്‍ വിധി നിര്‍ണയത്തിനെതിരെ പ്രതിഷേധംസ്വന്തം ലേഖകൻ6 Jan 2025 5:28 PM IST