Marketing Featureഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മോഷ്ടിച്ചത് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം; കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലെ ദൃശ്യം കുരുക്കായി; സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ പൊലീസുകാരന് സസ്പെൻഷൻ; ഷിഹാബ് പല കേസുകളിലും പ്രതിയെന്ന് സൂചനമറുനാടന് മലയാളി5 Oct 2022 11:55 AM IST