Right 1'മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്; ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്'; നിറവേറ്റിയത് നന്‍മ ചെയ്യുക എന്ന ഉത്തരവാദിത്തമെന്ന് കാന്തപുരം; നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയ രേഖയില്‍ സംശയമെന്ന് കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ15 July 2025 4:57 PM IST