INVESTIGATIONതാൻ മരണപ്പെടുമെന്ന് മാസങ്ങൾക്ക് മുൻപേ എഴുതിവെച്ചു; പതിനാറാം വയസ്സ് മുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ഡയറിയിൽ രേഖപ്പെടുത്തിയതും നിർണായക തെളിവാകും; തടമ്പാട്ടുതാഴത്തുകാരൻ വൈശാഖന് മറ്റു സ്ത്രീകളുമായും ബന്ധം; മാളിക്കടവിലെ കൊലയാളിക്ക് ലൈംഗിക വൈകൃതംസ്വന്തം ലേഖകൻ28 Jan 2026 11:06 AM IST