You Searched For "മാവേലിക്കര"

ബാർ അടച്ച ശേഷം മദ്യം നൽകാത്തതിൽ വിരോധം; ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാർ ജീവനക്കാരെ വഴിയിൽ തടഞ്ഞുനിർത്തി; കമ്പിവടിയും, വടിവാളും കൊണ്ട് ആക്രമിച്ചു; നാല് പേർ പിടിയിൽ
വിവാഹ സത്കാരത്തിനിടെ ആഘോഷങ്ങൾ റോഡിലേക്ക് നീങ്ങി; ഉച്ചത്തിലുള്ള പാട്ടും ബഹളവും; ചോദ്യം ചെയ്ത നാട്ടുകാരും പുറത്തുനിന്ന് വന്നവരും തമ്മിൽ പൊരിഞ്ഞ അടി; മാവേലിക്കര തട്ടാരമ്പലത്ത് കഴിഞ്ഞ മാസാവസാനം നടന്ന അക്രമസംഭവം കലാശിച്ചത് യുവാവിന്റെ ദാരുണാന്ത്യത്തിൽ;  മരണമടഞ്ഞ രഞ്ജിത്തിനെ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഹോംനഴ്‌സ് മകനെ അറിയിച്ചത് അമ്മ വീണ് തുടയെല്ല് പൊട്ടിയെന്ന്; പരിക്കിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ സിസിടിവി പരിശോധിച്ച് മകൻ; ഒടുവിൽ പുറത്തായത് ഹോംനഴ്‌സിന്റെ മർദ്ദനങ്ങൾ; വയോധികയെ മർദ്ദിച്ച സംഭവത്തിൽ ഹോം നഴ്‌സ് പിടിയിലായത് ഇങ്ങനെ
അമ്മയെ പരിചരിക്കാനും ശുശ്രൂഷിക്കാനും വിആർഎസ് എടുത്ത മകൻ; താമസിച്ചിരുന്നത് അഞ്ചൂറു മീറ്റർ അകലെ; ദേഹത്തെ പാടുകളിലെ സത്യം തിരിച്ചറിയാൻ സിസിടിവി സ്ഥാപിച്ചത് നിർണ്ണായകമായി; മലമൂത്ര വിസർജ്ജനം നടത്തിയപ്പോൾ പ്രതികാരം തീർത്തത് ക്ലീനിങ് സ്റ്റിക്കിൽ; പ്രതിരോധിച്ചത് ചിലന്തി കഥയിൽ; മാവേലിക്കരയിൽ ഹോംനേഴ്‌സ് കുടുങ്ങുമ്പോൾ