SPECIAL REPORTസർ പത്തു മിനിറ്റ് മുമ്പ് വന്നിരുന്നു എങ്കിൽ അമ്മ രക്ഷപ്പെടുമായിരുന്നു എന്ന് ഞാൻ കരഞ്ഞുപറഞ്ഞു; 'നീ കൊണ്ട് കേസ് കൊടുക്കടാ എന്നും കോവിഡ് രോഗി മരിക്കുന്നത് സാധാരണ സംഭവം എന്നും ഡോക്ടർ; അനാസ്ഥ വാർത്ത ആയപ്പോൾ കേസ് കൊടുക്കുന്നില്ലേടാ എന്ന് പ്രകോപനം; 'വാക്കേറ്റത്തെ' 'കയ്യേറ്റമാക്കി' കേസാക്കി; താൻ മർദ്ദിച്ചെന്ന ഡോ.രാഹുൽ മാത്യുവിന്റെ വാദം തള്ളി പൊലീസുകാരന്റെ കുറിപ്പ്മറുനാടന് മലയാളി27 Jun 2021 4:11 AM IST