You Searched For "മാവോയിസ്റ്റുകൾ"

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത് മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള ഭാസ്‌ക്കരൻ പാറയിൽ; മാധ്യമ പ്രവർത്തകരെയും കടത്തിവിടാതെ പ്രദേശം കർശന നിരീക്ഷണത്തിലാക്കി പൊലീസ്; ഭരണകൂട ഭീകരത അഴിച്ചുവിട്ട് യുവാക്കളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നു; എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നത് പത്തോളം വ്യാജ ഏറ്റുമുട്ടലുകൾ; ആരോപണവുമായി മുല്ലപ്പള്ളിയും
200 ജവാന്മാർ കുടുങ്ങിയത് 500 മാവോവാദികൾക്കു മുന്നിൽ; യന്ത്രവത്കൃത തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കം ഉപയോഗിച്ച് ആക്രണവും; മുഖ്യസൂത്രധാരനായത് ബസ്തറിന്റെ പേടിസ്വപ്‌നമായ മധ്വി ഹിദ്മ; ശുഷ്‌ക്കമായ ശരീരപ്രകൃതിയുള്ള പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി ഏരിയ കമാൻഡർ ചോരക്കൊതി മാറാത്ത വ്യക്തി
പിടികൂടിയ ജവാന്റെ ഫോട്ടോ പുറത്തുവിട്ട് വിലപേശലിന് മാവോയിസ്റ്റുകൾ; സർക്കാർ സന്ധി സംഭാഷണത്തിന് സംഘത്തെ അയച്ചാൽ രണ്ടുദിവസത്തിനകം രാകേശ്വർ സിങ്ങിനെ വിട്ടയയ്ക്കാമെന്ന് വാഗ്ദാനം; ഉപാധികൾ മുന്നോട്ടുവച്ചാൽ വഴങ്ങാനാവില്ലെന്ന് നിലപാടിൽ ഛത്തീസ്‌ഗഡ് സർക്കാർ; ഫോട്ടോ യഥാർത്ഥമല്ലെന്നും മാവോയിസ്റ്റുകളുടെ നാടകമെന്നും ജവാന്റെ കുടുംബം
അടിക്കടി വരവും ഭീഷണിയും; മുതുകാട്ടിൽ മാവോയിസ്റ്റുകൾക്ക് എതിരെ സി പി എം; പോരാട്ടങ്ങൾ നയിച്ചത് നിങ്ങളെ  പോലെ ഒളിച്ചിരുന്ന് അല്ലെന്ന് പോസ്റ്റുകൾ; നാളെ മുതുകാട് മേഖലയിൽ പ്രതിഷേധ ജ്വാല; ചക്കിട്ടപ്പാറ പഞ്ചായത്തിൽ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും
സായുധ ലൈൻ ഉപേക്ഷിച്ചുള്ള മാവോവാദി കീഴടങ്ങൽ; ആഭ്യന്തര വകുപ്പ് ഉടൻ കോടതിയിൽ സത്യവാങ്മൂലം നൽകും; മാവോയിസ്റ്റ് സംഘടനയിലെ ദക്ഷിണേന്ത്യൻ ദളം ദുർബലമായെന്ന് വിലയിരുത്തൽ; പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് ദക്ഷിണേന്ത്യൻ ദളത്തിലെ പ്രമുഖർ
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികളെ കൊന്നെന്ന പേരിൽ മാഗ്‌സാസെയെ തള്ളിപ്പറഞ്ഞ പിണറായി നഗരങ്ങളിലെ മാവോയിസ്റ്റുകളുടെ അടിവേരറുക്കാൻ അവഞ്ചേഴ്‌സ് എന്ന കമാൻഡോ വിങുമായി രംഗത്ത്; പുതിയ കമാൻഡോകൾക്ക് ആക്രമണത്തിന് പട്ടാള പരിശീലനവും; നഗരങ്ങളിലെ തീവ്രവാദവും സ്ലീപ്പിങ് സെല്ലുകളും അമർച്ച ചെയ്യുക ലക്ഷ്യം