You Searched For "മാവോയിസ്റ്റ് വേൽമുരുകൻ"

മാവോയിസ്റ്റ് വേൽമുരുകനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് സഹോദരൻ; മൃതദേ​ഹം പൂർണമായും കാണിക്കാൻ പൊലീസ് തയ്യാറായില്ലെന്നും അഡ്വ.മുരുകൻ; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ
മാവോയിസ്റ്റ് വേൽമുരുകന്റെ ശരീരത്തിലുണ്ടായിരുന്നത് 44 മുറിവുകൾ; എല്ലാ മുറിവുകളും കഴുത്തിന് താഴെയും അരയ്ക്ക് മുകളിലുമായി; ഹൃദയത്തിലും ശ്വാസകോശത്തിലും വൃക്കയിലും കരളിലും വെടിയേറ്റു; രണ്ട് തുടയെല്ലുകൾ പൊട്ടിയത് മരണ ശേഷം: കൊലപാതകത്തിന് നാലു മാസത്തിന് ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വരുമ്പോൾ വെളിപ്പെടുന്നത് പൊലീസ് ക്രൂരതയുടെ പുതിയ മുഖം