SPECIAL REPORTഝാർഖണ്ഡിൽ 113 ക്രിമിനൽ കേസുകൾ; പിടികൂടുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം; ഗുംല ജില്ലയിലെ വനമേഖലയിൽ ഏറ്റുമുട്ടലിൽ വധിച്ചത് മാവോയിസ്റ്റ് സോണൽ കമാൻഡർ ബുദേശ്വർ ഒറയോനെ; പൊലീസ്, സിആർപിഎഫ്, കോബ്ര സംഘത്തെ നയിച്ചത് മലയാളിയായ ഗുംല എസ്പി ഹൃദീപ് പി. ജനാർദനൻന്യൂസ് ഡെസ്ക്17 July 2021 11:23 PM IST