SPECIAL REPORTരാജപ്പൻ ചേട്ടനെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരം എത്തുമ്പോൾ അത്യാഹ്ലാദം ആർപ്പൂക്കരയിലെ ഫോട്ടോഗ്രാഫർ നന്ദുവിന്; തായ്വാൻ പുരസ്‌ക്കാരം വേമ്പനാട് കായലിന്റെ സംരക്ഷകനെ തേടിയെത്തിയത് നന്ദു സോഷ്യൽ മീഡിയയിൽ വിവരങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ; പുരസ്‌ക്കാര ലബ്ദിയിലും മനം മറക്കാതെ ജോലി തുടർന്ന് രാജപ്പൻആർ പീയൂഷ്4 Jun 2021 8:19 PM IST