SPECIAL REPORTസംഘർഷ- അധിനിവേശ മേഖലയിലെ മാധ്യമപ്രവർത്തനം; ഈ വർഷത്തെ മാർട്ടിൻ അഡ്ലെർ പ്രൈസ് മഹ ഹുസ്സൈനിക്ക്; ഇസ്രയേൽ - ഫലസ്തീൻ സംഘർഷങ്ങളുടെ വസ്തുതകൾ ആത്മാവ് ചോരാതെ ആവിഷ്കരിക്കുന്ന മാധ്യമപ്രവർത്തകയെന്ന വിശേഷണം; ആണധികാര സാമൂഹിക ക്രമങ്ങളോട് പൊരുതി ഒരു ജനതയുടെ ശബ്ദമായി മാറുന്ന വനിതാ മാധ്യമ പ്രവർത്തകയ്ക്ക് അർഹിക്കുന്ന അംഗീകാരംമറുനാടന് ഡെസ്ക്30 Nov 2020 10:30 PM IST