SPECIAL REPORTമാർത്തോമ്മ സഭയിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം ഡിവൈഎഫ്ഐ നടത്തിയെന്ന് ദേശാഭിമാനി; സഭ നേരിട്ടാണ് സംസ്‌കാരം നടത്തിയതെന്നും പ്രചാരണം അത്യന്തം ഖേദകരമായിപ്പോയെന്നും മാർത്തോമ്മ സഭയുടെ വിശദീകരണം; കോവിഡ് സംസ്‌കാര വാർത്താ വിവാദം ഇങ്ങനെശ്രീലാല് വാസുദേവന്‍16 May 2021 8:10 PM IST