SPECIAL REPORTസന്ദീപിന്റെ സങ്കടങ്ങൾ! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാൻ ക്യൂആർ കോഡ് വരെ കൊടുത്ത് പരസ്യം; ഒടുവിൽ കാണാൻ കാത്തിരുന്നവർ വിഡ്ഢികളുമായി; എപ്പിസോഡിൽ ഒരു വാക്ക് പോലും സന്ദീപ് വാര്യരെ കുറിച്ചില്ല; മയാമി ചികിൽസയ്ക്കിടെയുള്ള മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദവും ചർച്ചയാകുമ്പോൾ; മാതൃഭൂമി അവതാരകൻ മാർഷൽ സെബാസ്റ്റ്യന്റെ പ്രമോഷൻ പോസ്റ്റർ ചർച്ചയാക്കി സോഷ്യൽ മീഡിയമറുനാടന് മലയാളി6 Sept 2020 7:22 AM IST