Marketing Featureസജീവും സംഘവും മടങ്ങുമ്പോൾ അവരുടെ കൈവശം ആയുധമുണ്ട്; സ്പോട്ടിൽ നിന്ന് അന്ന് രാത്രി കണ്ടെടുത്ത രക്തം പുരണ്ട രണ്ടു വാളുകൾ ആരുടേതെന്ന് ഇനിയും വ്യക്തമല്ല; അക്രമ സ്ഥലത്ത് ആദ്യമെത്തിയത് മൂന്ന് ബൈക്കിലെത്തിയ നാല് പ്രതികൾ; മിഥിലാജും ഹഖും വരുന്നതിന് ഇവർ കാത്തിരുന്നത് 20 മിനിറ്റ്; ആദ്യ ആക്രമണം നടത്തിയതു കൊല്ലപ്പെട്ടവരും; പൊലീസിന് കിട്ടിയതുകൊല്ലപ്പെട്ടവരുടെ വാളുകളോ? വെഞ്ഞാറമൂട്ടിൽ രാഷ്ട്രീയത്തിനൊപ്പം ഗ്യാങ് വാറും ചർച്ചയാകുമ്പോൾമറുനാടന് മലയാളി7 Sept 2020 8:58 AM IST