Marketing Featureസ്വർണം പണയം വെയ്ക്കാനെത്തുന്നവർക്ക് കൃത്യമായി തുക നൽകും; ലഭിച്ച സ്വർണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് കൂടുതൽ തുക എഴുതിയെടുത്ത് പോക്കറ്റിലാക്കും; സൂത്രധാരനായത് മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ പാലാ ശാഖാ മാനേജർ; സ്ഥാപനത്തിന്റെ പരാതിയിൽ അരുൺ അഴിക്കുള്ളിൽമറുനാടന് മലയാളി19 Jan 2021 9:51 AM IST