SPECIAL REPORTപതിനാല് പേരുടെ മാത്രം ജീവനുമായി മഹാദുരന്തം ഒഴിഞ്ഞു പോയി; 30 ലക്ഷത്തോളം പേരുടെ വീടുകള്‍ തകര്‍ന്നു; വാള്‍ട് ഡിസ്നി വേള്‍ഡ് വരെ നാളെ തുറന്ന് ജീവിതത്തിലേക്ക് മടങ്ങാന്‍ ഫ്ലോറിഡ; ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മില്‍റ്റണ്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് അമേരിക്കമറുനാടൻ മലയാളി ബ്യൂറോ11 Oct 2024 6:25 AM IST