Share Videosമലയാളം വാർത്താ ചാനൽ ലോകത്ത് വീണ്ടും കൂടുവിട്ട് കൂടുമാറ്റം; അഭിലാഷ് മോഹനൻ മീഡിയ വൺ വിട്ട് മാതൃഭൂമി ന്യൂസ് ചാനലിലേക്ക്; ചുവടു മാറുന്നത് പ്രൈംടൈം ചർച്ചകൾ ചടുലമാക്കിയ വാർത്താ അവതാരകൻ; മാതൃഭൂമിയിൽ ചാനലിൽ ഡെപ്യുട്ടി എഡിറ്റർ പദവിയിൽമറുനാടന് മലയാളി18 Dec 2021 10:06 PM IST