SERVICE SECTORവിമാനക്കമ്പനിയിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതുപോലെ ലളിതമാണ് ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതെന്നാണ് പുതിയ സങ്കൽപ്പം; ക്വാളിറ്റി കുറഞ്ഞാലും ടിക്കറ്റിന് വില കുറയുമ്പോഴാണല്ലോ യാത്രക്കാർ ഇടിച്ചു കയറുന്നത്; അത്തരമൊരു യുക്തി പ്രയോഗിക്കുമ്പോൾ വാർത്താ ശേഖരണം വലിയൊരു പാഴ്‌ചെലവായി മാറുന്നുണ്ട്; എ റശീദുദ്ദീൻ എഴുതുന്നുമറുനാടന് ഡെസ്‌ക്3 Sept 2020 4:49 PM IST