SPECIAL REPORT23 വയസ്സുകാരിയായ നൊദീപ് കൗറിനെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചു; ലൈംഗികമായി ആക്രമിച്ചു; ജാമ്യം കൊടുക്കാതെ 20 ദിവസം തടവിലാക്കി; നമ്മൾ ഇന്ത്യയിലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന ചോദ്യമുയർത്തി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരീസിന്റെ അനന്തരവൾ മീന ഹാരീസ്മറുനാടന് മലയാളി6 Feb 2021 4:22 PM IST