GAMESഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷപ്പിൽ ക്ലീൻ ആൻഡ് ജർക്കിൽ ഉയർത്തിയത് 119 കിലോ ഭാരം; ലോക റെക്കോഡുമായി മുൻ ലോകചാമ്പ്യൻ മീരബായി ചാനു ഒളിമ്പിക്സിന്; സ്നാച്ചിൽ 89 കിലോയടക്കം മൊത്തം ഉയർത്തിയത് 205 കിലോഗ്രാം ഭാരം; കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിൽ ഇന്ത്യൻ താരംസ്പോർട്സ് ഡെസ്ക്18 April 2021 2:56 PM IST