You Searched For "മീററ്റ്"

അര്‍ദ്ധ നഗ്‌നനായി വന്ന ഒരാള്‍ വയലിലേക്ക് സ്ത്രീയെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു;  അവരുടെ ലക്ഷ്യം സ്ത്രീകളും പെണ്‍കുട്ടികളും;  മീററ്റിലെ ഭരാല ഗ്രാമവാസികളുടെ ഉറക്കം കെടുത്തി നഗ്നസംഘം; സിസിടിവികളും ഡ്രോണുകളുമായി നിരീക്ഷണം; പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്
രാത്രി വൈകി ആൺസുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് തർക്കം; 17കാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ അറിയിച്ചു; കൊലപാതകം മറച്ച് വെക്കാൻ തലയറുത്ത് കനാലിൽ വലിച്ചെറിഞ്ഞു; അന്വേഷണത്തിന് വഴിത്തിരിവായത് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയ ഫോൺ നമ്പർ; അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽ