Uncategorizedകടലിൽ നിറയെ മീനുണ്ട്; മീൻ പിടിക്കാൻ ആളെ കിട്ടാനില്ല! മലയാളികളെ തേടി യുകെയിൽ നിന്നും തട്ടിപ്പിന്റെ വമ്പൻ ഓഫർ; 12 ലക്ഷം മുടക്കി സീ മെൻ വിസയിൽ യുകെയിൽ എത്തി വഞ്ചിക്കപ്പെട്ട മലയാളികൾ അനവധി; മലയാളി യുവാവിന്റെ വാർത്ത പുറത്തു വന്നതോടെ തുറമുഖപട്ടണങ്ങളിൽ നിന്നും ചതിയുടെ കഥ പറഞ്ഞു വഞ്ചിക്കപ്പെട്ടവർപ്രത്യേക ലേഖകൻ19 April 2021 11:32 AM IST