Politics'അണിയറയിൽ ജലീലിന്റെ തിരക്കഥ; സ്വർണക്കടത്ത് കേസിൽ മുഖം വികൃതമായതിന് പി.കെ.ഫിറോസിനോട് പക; ഫണ്ട് വെട്ടിച്ച് തിന്നുജീവിക്കേണ്ട സാഹചര്യം ഞങ്ങൾക്കില്ല': കത്വ -ഉന്നാവ് സഹായ ഫണ്ട് വിവാദത്തിൽ വിശദീകരണവുമായി യൂത്ത് ലീഗ് നേതാക്കൾ; യുവജനയാത്രക്ക് വേണ്ടി ഫണ്ട് വകമാറ്റിയിട്ടില്ല; ആരോപണങ്ങൾ ശരിവച്ച മുഈനലി തങ്ങളും മലക്കം മറിഞ്ഞുജാസിം മൊയ്തീൻ4 Feb 2021 4:17 PM IST