You Searched For "മുകേഷ്"

മുകേഷിനും സ്വപ്‌നയ്ക്കും തമ്മിൽ അടുത്ത ബന്ധമെന്ന് ജനം ടിവി; വീഡീയോ കോൾ വിവരങ്ങൾ അടുപ്പത്തിന് തെളിവെന്ന് ചാനൽ; വാട്‌സാപ്പ് ചാറ്റുകൾ തെളിവെന്നും റിപ്പോർട്ട്; ഒന്നും അറിയില്ലെന്ന പ്രതികരണവുമായി മുകേഷും
മയക്കു മരുന്ന് കേസിലെ പ്രതിയെ പുറത്താക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടത് വൈകാരികത നിറച്ച്; എക്‌സിക്യൂട്ടീവിലെ ബഹുഭൂരിപക്ഷവും യോജിച്ചതോടെ പൊട്ടിത്തെറിച്ച് മുകേഷ്; വിശദീകരണം മതിയെന്ന നിർദ്ദേശത്തെ ഗണേശും പിന്തുണച്ചപ്പോൾ കൈയടിച്ചത് മോഹൻലാൽ; ഇറങ്ങിപോകലിൽ പ്രതിഷേധം നിറച്ച് സിദ്ദിഖ്; ബിനീഷ് കോടിയേരിയെ മുകേഷും ഗണേശും രക്ഷിച്ചെടുത്തത് ന്യൂനപക്ഷ പിന്തുണയിൽ
മുകേഷിനെ കൊണ്ട് പാർട്ടിക്ക് ഒരുഗുണവും ഉണ്ടായില്ലെങ്കിലും കൊല്ലത്ത് രണ്ടാമൂഴം നൽകും; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിന് പുറമേ മേഴ്‌സിക്കുട്ടിയമ്മയ്ക്കും വിമർശനം; അനുഭവസമ്പത്തുള്ള മന്ത്രിക്ക് ആഴക്കടൽമത്സ്യബന്ധന വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി;  കുണ്ടറയിൽ ഒരുടേം കൂടി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നൽകാനും നിർദ്ദേശം
മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ്; പ്രതിഷേധത്തിൽ താനും പങ്കാളിയായി;   കൊല്ലം പോർട്ട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പടവും പങ്കുവെച്ച് പോസ്റ്റുമായി മുകേഷ്
താരങ്ങളിലെ സീനിയർ ആയി ഗണേശ് വീണ്ടും സഭയിലേക്ക്; കൊല്ലത്ത് വീണ്ടും മുകേഷ് ഹിറ്റായി; ധർമ്മജന്റേത് ട്രാജഡി; സുരേഷ് ഗോപിയും കൃഷ്ണകുമാറും വിവേക് ഗോപനും ഫ്ളോപ്പ്; പാട്ടും പാടി ജയിച്ച് ദലീമയും; പ്രിയങ്കയ്ക്കും അടിമുടി പിഴച്ചു; ജനവിധിക്ക് ഇറങ്ങിയ താരങ്ങൾക്ക് സംഭവിച്ചത്
അന്തസ്സ് വേണം മുകേഷേ , അന്തസ്സ്! സ്വന്തം എംഎൽഎ അറിയാത്തവനെ ചൂരലു കൊണ്ട് അടിക്കണം; സ്വന്തം എംഎൽഎയുടെ നമ്പരു തരാതെ കൊല്ലത്തെ എംഎൽഎയുടെ നമ്പർ കൊടുത്തവനെ കിട്ടിയാൽ ചെവിക്കുറ്റിക്ക് ഒന്നു കൊടുക്കും; ഒറ്റപ്പാലത്തെ പത്താംക്ലാസുകാരനെ മുകേഷ് വിറപ്പിക്കുമ്പോൾ
വിവാദ ഫോൺ കോളിൽ ആദ്യ പ്രതികരണവുമായി ഒറ്റപ്പാലം എംഎൽഎ; പത്താംക്ലാസ് വിദ്യാർത്ഥിയുടെ പ്രശ്‌നം അറിഞ്ഞാൽ പരിഹരിക്കും; ശബ്ദം മുകേഷിന്റേതാണോ എന്നറിയില്ല;   സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ മുകേഷിനെ വിളിച്ചിരുന്നു;   എംഎൽഎയെ കിട്ടിയില്ലെന്നും പ്രേംകുമാർ;  മുകേഷ് വീണ്ടും പുലിവാല് പിടിക്കുമ്പോൾ
പല സീനുകളുമെടുത്തത് ഒരുപാട് റീട്ടേക്കോടെ; നയൻതാരയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് മുകേഷ്; ഡാൻസ് കളിക്കാനറിയില്ലെന്ന് പറഞ്ഞ് ഗൾഫ്‌ഷോയിൽ നിന്ന് പിന്മാറിയതായും മുകേഷ്
ഫോൺകോൾ വിവാദം:  മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി; എംഎൽഎക്കെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് ആവശ്യം;  പരാതി നൽകിയത് എംഎസ്എഫിന്റെ നേതൃത്വത്തിൽ