Marketing Featureസ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ലോക്കറിൽ നിന്ന് പണയം വച്ച സ്വർണം മാറ്റി മുക്കുപണ്ടം തിരുകി; തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ; തുടർന്ന് സുഖമില്ലെന്ന് പറഞ്ഞ് അവധിയെടുത്ത് വിദേശത്തേക്ക് കടന്ന യുവതി അടക്കം രണ്ടു ജീവനക്കാരികൾ അറസ്റ്റിൽ; വാർത്ത മാധ്യമങ്ങൾക്ക് നൽകാതെ പൊലീസ് ഒളിച്ചു കളിച്ചെന്നും ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ15 Dec 2022 4:31 PM IST